Ml:About OpenStreetMap

From OpenStreetMap Wiki
(Redirected from Ml:About)
Jump to navigation Jump to search

പ്രതിഫലേച്ഛ ആഗ്രഹിക്കാത്ത ഒരുപറ്റം ആളുകൾ ചേർന്ന് നിർമ്മിക്കുന്ന ഓൺലൈൻ ഭൂപടസം‌വിധാനമാണ് ഓപ്പൺസ്ട്രീറ്റ്മാപ്. ആർക്കും കൂട്ടിചേർക്കലുകൾ നടത്തി സൗജന്യമായി പുനരുപയോഗിക്കാനും, അതുവഴി പ്രാദേശിക ഭൂപടവും അതിനെക്കുറിച്ചുള്ള ചെറുവിവരങ്ങൾ ലഭ്യമാക്കാനും ഓപ്പൺസ്ട്രീറ്റ്മാപ്പ് വഴിയൊരുക്കുന്നു.